ജിദ്ദ ബക് ഷ് ആശുപത്രി മലയാളി കൂട്ടായ്മ ഇഫ്താർ കിറ്റ് വിതരണം
Posted On
date_range Updated On
date_range ഇഫ്താർ കിറ്റ് വിതരണം
ജിദ്ദ: ബക് ഷ് ആശുപത്രി മലയാളി കൂട്ടായ്മ ഇഫ്താർ കിറ്റ് വിതരണ ഉദ്ഘാടനം ഹനീഫ വരിക്കോടൻ നിർവഹിച്ചു. റഫീഖ് ഉള്ളാട്ട് അധ്യക്ഷത വഹിച്ചു. ജാഫർ പുതുമണ്ണിൽ, ഉസ്മാൻ ചന്തക്കുന്ന്, മുനീർ കൊട്ടുക്കര, ഹംസ കൂമ്പാറമ്മൽ, മുസ്തഫ അരക്കിണർ, സുബൈർ പാണ്ടിക്കാട്, ഉക്കാസ് വഴിക്കടവ്, അബ്ദുറഷീർ മണ്ണാർക്കാട്, മുഹമ്മദ് കുട്ടി ചോലയിൽ എന്നിവർ സംസാരിച്ചു. ബഷീർ പിലാക്കാടൻ സ്വാഗതവും മുനീർ കാട്ടിൽപുറായ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.