ഡി.​എ​ഫ്‌.​സി സോ​ക്ക​ർ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച സ്പോ​ർ​ട്സ്

കി​റ്റ് വി​ത​ര​ണ പ​രി​പാ​ടി

ഡി.​എ​ഫ്‌.​സി സോ​ക്ക​ർ അ​ക്കാ​ദ​മി സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു

ദ​മ്മാം: ഫു​ട്ബാ​ൾ രം​ഗ​ത്ത് കു​ട്ടി​ക​ളെ വ​ള​ര്‍ത്തിക്കൊ​ണ്ടു​വ​രു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ദ​ല്ല ഫു​ട്ബാ​ൾ ക്ല​ബി​​ന്റെ കീ​ഴി​ൽ ന​ട​ക്കു​ന്ന ഡി.​എ​ഫ്‌.​സി സോ​ക്ക​ർ അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്തു.

ഫൈ​സ​ലി​യ​യി​ലെ ലാ ​സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​നി​ഗാ​ർ​ബ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ റാ​ഫി പു​ത്ത​ൻ​ചി​റ കി​റ്റ് ലോ​ഞ്ചി​ങ് ന​ട​ത്തി.

ച​ട​ങ്ങി​ൽ ഡി.​എ​ഫ്‌.​സി ചെ​യ​ർ​മാ​ൻ ഫ​സ​ൽ ജി​ഫ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഡി​ഫ) പ്ര​സി​ഡ​ന്‍റ്​ മു​ജീ​ബ് ക​ള​ത്തി​ൽ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, റ​ബ്ബ മു​ഹ​മ്മ​ദ്, ഷൗ​ക്ക​ത്ത് പാ​ലൂ​ർ, സ​ൺ​ഫീ​ർ ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ഷി​ബി​ലി ആ​ലി​ക്ക​ൽ സ്വാ​ഗ​ത​വും സു​ധാ​ക​ര​ൻ കു​ന്നു​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സി​ദ്ദീ​ഖ്, ജ​ബ്ബാ​ർ അ​റ​ക്ക​ൽ, മു​സ​മ്മി​ൽ, കെ.​പി. യൂ​നു​സ്, ശി​ഹാ​ബ്, സ​ലിം, സാ​ദി​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - DFC Soccer Academy Sports Kit distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.