ന്യുമോണിയ: ഇന്ത്യക്കാരൻ മരിച്ചു 

ജുബൈൽ: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശി ജുബൈലിൽ മരിച്ചു. ഡയോഗറിലെ അഷ്ഫാഖ് അലി ബദ്കർ (50 ) ആണ് മരിച്ചത്. പനി ബാധിച്ച്​ ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ച് ന്യുമോണിയയാവുകയും അത്യാസന്ന വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തിങ്കളാഴ്​ചയാണ്​ മരിച്ചത്​.

Tags:    
News Summary - death saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.