???????????

കണ്ണൂർ സ്വദേശി ദമ്മാമിൽ മരിച്ചു

ദമ്മാം: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. മൂന്നു വർഷമായി ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കണ്ണൂർ കാടാ ച്ചിറ സ്വദേശി അധികാരിൻറവിട വീട്ടിൽ ശിഹാബുദ്ദീനാണ്​ (51) മരിച്ചത്​. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി ​മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടി​​െൻറ നേതൃത്വത്തിൽ ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: നജ്മ, മക്കൾ ജാബിർ (റിയാദ്), ഷുഹൈൽ (ദുബൈ), ജംഷീദ്.
Tags:    
News Summary - death news-shihabudheen-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.