മദീന: തൃത്താല കൂടല്ലൂർ സ്വദേശി മുസ്തഫ (50) മദീനയിൽ നിര്യാതനായി. തോട്ടുപാടത്തിൽ അബ്ദുല്ലക്കുട്ടിയുടെ മകനാണ്. 30 വർഷമായി എയർപോർട്ട് റോഡിെല തുണിക്കടയിലാണ് ജോലി. ഭാര്യ: ഷമീറ. മക്കള്‍: റിസാന, റിഷാദ്, റിന്‍ഷ, റിനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.