റിയാദ്: ജനാദിരിയയിൽ ഇൗത്തപഴ വിപണിയും സജീവം. വിവിധ തരം ഇൗത്തപഴങ്ങളുമായി പല ഭാഗങ്ങളിലും കച്ചവടക്കാർ സ്റ്റാളുകളൊരുക്കിയിട്ടുണ്ട്. മദീനയിലെ പ്രസിദ്ധമായ അജ്വ മുതൽ സ്വഫാവി, അംബറ, മജ്ദൂൽ, ബർണി തുടങ്ങി വിവിധതരം ഇനം ഇൗന്തപഴയങ്ങളാണ് മേളയിൽ വിൽപനക്ക് ഒരുക്കിയിരിക്കുന്നത്. മദീന, ഖസീം, അൽഖർജ്, അൽഅഹ്സ, നജ്റാൻ തുടങ്ങി വിവിധ മേഖലകളുടെ സ്റ്റാളുകളിൽ ഇൗന്തപഴ വിൽപനക്ക് പ്രത്യേക സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.