കാമ്പയിൻ സംഘടിപ്പിച്ചു

ജുബൈൽ: നവയുഗം സാംസ്‌കാരിക വേദി ആഭിമുഖ്യത്തിൽ ‘അതിജീവനത്തിനു ഐക്യദാർഢ്യം’ എന്ന വിഷയത്തിൽ കാമ്പയിൻ സംഘടിപ്പിച്ചു. ടി.സി ഷാജി അധ്യക്ഷത വഹിച്ചു. എൻ. സനിൽകുമാർ, സാജിദ് ആറാട്ടുപഴ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഉമേഷ് കളരിക്കൽ, അഡ്വ. പി. പി ആൻറണി, യു.എ റഹീം, അക്ബർ വാണിയമ്പലം, കുഞ്ഞിക്കോയ താനൂർ, സുനിൽകുമാർ, ഇബ്രാഹിംകുട്ടി, ഷാജി മതിലകം, ജോസഫ് എന്നിവർ സംസാരിച്ചു.

പുഷ്പകുമാർ പ്രമേയം അവതരിപ്പിച്ചു. നവയുഗം കുടുംബവേദി അംഗം സക്കീന അഷ്‌റഫി​നും പ്രളയത്തിൽ മരിച്ചവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. ഐക്യദാർഢ്യ പ്രതിജ്ഞ നൗഷാദ് ചൊല്ലിക്കൊടുത്തു. ഉണ്ണി പൂച്ചെടിയിൽ, സൈഫുദ്ദീൻ പാട്ടാളി, എ.കെ അസീസ്, എ.ആർ സലാം, ബാപ്പു തേഞ്ഞിപ്പലം തുടങ്ങിയവർ സംബന്ധിച്ചു. എം. ജി മനോജ് സ്വാഗതവും, ടി.പി റഷീദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - create campaign-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.