സൗദിയിൽ മൂന്ന് നഗരങ്ങളിലേക്കുള്ള പ്രവേശന വിലക്ക്; കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി ഏഴ് മണിക്ക്

ജിദ്ദ: സൗദിയിലെ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളിലേക്കുള്ള പ്രവേശന വിലക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്ന് (ബുധൻ) രാത്രിയോടെ അറിയാനാകും.

രാത്രി ഏഴ് മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ശൽഹൂബ് അറിയിച്ചു.

Tags:    
News Summary - Covid 19 in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.