ജിദ്ദ: പി.ഡി.പിയുടെ പ്രവാസ സംഘടനയായ പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) സൗദി നാഷനൽ കമ്മിറ്റി നിലവിൽ വന്നു.വിവിധ പ്രവിശ്യ കമ്മിറ്റികളുടെ സംഘടനാ തെരഞ്ഞെടുപ്പുകൾക്കു ശേഷമാണ് നാഷനൽ കമ്മിറ്റിയെ പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഭാരവാഹികൾ: ദിലീപ് താമരക്കുളം (പ്രസി.), നിസാം വെള്ളാവിൽ (സെക്ര.), നജ്മുദ്ദീൻ വൈലത്തൂർ (ട്രഷ.), അബൂനാസ് ചങ്ങരംകുളം, റഫീഖ് പാനൂർ, അബ്ദുൽ റസാഖ് മമ്പുറം (വൈസ് പ്രസി.), ആസാദ് ശാസ്താംകോട്ട, സക്കീർ കൊട്ടുകാട്, ഷാഫി ചാവക്കാട് (ജോ. സെക്ര.), സി.പി. സലീം, ഇക്ബാൽ മദീന, അഫ്സൽ മക്ക (ഉപദേശക സമിതി), ആസാദ് തേവലക്കര, മനോജ് രാജ ആലപ്പുഴ, സ്വാലിഹ് മക്ക, ഇക്ബാൽ തെന്നല, ഷാനവാസ് വെമ്പായം (എക്സി. അംഗം), അബ്ദുല്ല പട്ടാമ്പി, മെഹ്ബൂബ് കായംകുളം, അഷ്റഫ് മൈനാഗപ്പള്ളി (വെൽഫെയർ വിങ്), അഷ്റഫ് താമരക്കുളം (മീഡിയ കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.