മലർവാടി റൗദ ഏരിയയിൽ നടന്ന കുട്ടികളുടെ ഇഫ്താറിൽ ജമീൽ മുസ്തഫ സംസാരിക്കുന്നു
Posted On
date_range Updated On
date_range കുട്ടികളുടെ ഇഫ്താർ സംഗമം
റിയാദ്: റൗദ ഏരിയയിൽ മലർവാടി കുട്ടികൾക്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മറായം ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സീനിയർ മെൻറർ ജമീൽ മുസ്തഫ റമദാൻ സന്ദേശം നൽകി.
ഇഫ്താറിനുശേഷം പാട്ടു പാടിയും കടങ്കഥകളുമൊക്കെയായി കുട്ടികൾ ആഹ്ലാദവും ആനന്ദവും പങ്കിട്ടു.
സൗദി നാഷനൽ ഫൗണ്ടേഷൻ ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിന്റെ സമ്മാന വിതരണവും നടന്നു. മലർവാടി മെന്റർമാരും കോഓഡിനേറ്റർമാരും പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.