ചെങ്ങന്നൂർ സ്വദേശി ജീസാനിൽ മരിച്ചു

ജീസാൻ: ജിസാനിലെ ആദ്യകാല പ്രവാസി  മലയാളി ബോബി ( ഈശോ) ബിൻ നാസർ ആശുപത്രിയിൽ നിര്യാതനായി. 30 വർഷത്തോളമായി  ഇലക്ട്രിക്കൽ കടയിൽ  ജോലി ചെയ്തു വരികയായിരുന്നു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയാണ്. അസുഖബാധിതനായതിശന തുടർന്ന്​ രണ്ടു ദിവസം മുമ്പാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: മറിയാമ്മ ഈശോ, മക്കൾ: മെറിൻ സാറ, ഷെറിൻ മേരി. മൃതദേഹം  നാട്ടിലെത്തിക്കാനുള്ള നടപടികൾ ജിസാനിൽ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്​.

Tags:    
News Summary - Chengannur man died at Jeesan- Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.