മാറാക്കര സി.എച്ച് സെൻററിന് ജിദ്ദ ചാപ്റ്റർ സ്വരൂപിച്ച ഫണ്ട് മുകേഷ് പാങ്ങാട്ട് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എക്ക് കൈമാറുന്നു
Posted On
date_range Updated On
date_range സി.എച്ച്. സെൻററിന് ഫണ്ട് കൈമാറി
ജിദ്ദ: മലപ്പുറം മാറാക്കര സി.എച്ച് സെൻറർ പുതിയ കെട്ടിട സഹായത്തിനായി ജിദ്ദ ചാപ്റ്റർ സ്വരൂപിച്ച സംഖ്യ കൈമാറി. ആഗസ്റ്റ് 15ന് മാറാക്കര സി.എച്ച് സെൻറര്‍ ഉദ്ഘാടന പരിപാടിയിൽ ജോയൻറ് കൺവീനർ മുകേഷ് പാങ്ങാട്ട് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് ഫണ്ട് കൈമാറി. മറ്റു ഭാരവാഹികളായ മുഹമ്മദ് റാഫി പനമ്പുലാക്കൽ, റഫീഖ് കല്ലൻ, ശിഹാബ് നെടുവഞ്ചേരി, ജമാൽ മാട്ടിൽ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. പ്രതിമാസ ഗോൾഡ് കോയിൻ നറുക്കെടുപ്പ് പദ്ധതിയിലൂടെയും പ്രവാസികളിൽനിന്ന് സംഭാവന സ്വീകരിച്ചുമാണ് തുക സമാഹരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.