പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം സി.​എ​ച്ച്​ സെ​ന്റ​റി​നു​ള്ള കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ധ​ന​സ​ഹാ​യം സെ​ക്ര​ട്ട​റി ക​ബീ​ർ വൈ​ല​ത്തൂ​രി​ൽ​നി​ന്ന് ലീ​ഗ​ൽ റൈ​റ്റ്‌​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​കെ. റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

സി.എച്ച് സെൻറർ ധനസഹായം കൈമാറി

റിയാദ്: പെരിന്തൽമണ്ണ മണ്ഡലം സി.എച്ച് സെന്ററിനുള്ള കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ധനസഹായം കൈമാറി.സെക്രട്ടറി കബീർ വൈലത്തൂരിൽനിന്ന് കെ.എം.സി.സി ലീഗൽ റൈറ്റ്‌സ് ജനറൽ കൺവീനർ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ ഏറ്റുവാങ്ങി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സി.പി. മുസ്തഫ, ഷംസു പെരുമ്പട്ട, മണ്ഡലം ഭാരവാഹികളായ ശിഹാബ് മണ്ണാർമല, സക്കീർ താഴെക്കോട്, അലി വെട്ടത്തൂർ, റഫീഖ് റഹ്മാനി, ഹസൻകുട്ടി ഏലംകുളം, മൊയ്‌ദുപ്പ ആലിപറമ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - CH Center handed over financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.