മഞ്ചേരി സി.എച്ച് സെൻറർ റിയാദ് ചാപ്റ്റർ കമ്മിറ്റി സ്വരൂപിക്കുന്ന ഡയാലിസിസ് ഫണ്ടിലേക്ക് കെ.എം.സി.സി ഹുത്ത സുദൈർ ഏരിയ കമ്മിറ്റിയുടെ വിഹിതം കൈമാറുന്നു
റിയാദ്: മഞ്ചേരി സി.എച്ച് സെൻറർ റിയാദ് ചാപ്റ്റർ കമ്മിറ്റി സ്വരൂപിക്കുന്ന ഡയാലിസിസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി ഹുത്ത സുദൈർ ഏരിയ കമ്മിറ്റിയുടെ വിഹിതം കൈമാറി. ചാപ്റ്റർ സെക്രട്ടറി കെ.വി. ബാബു പുല്ലൂർ, ഹുത്ത ഏരിയ സെക്രട്ടറി നൗഷാദ് വെട്ടുപ്പാറയിൽനിന്നും ഏറ്റുവാങ്ങി.
ചടങ്ങില്‍ ചാപ്റ്റർ പ്രസിഡൻറ് റഫീഖ് മഞ്ചേരി, ബാസിത്ത് പിലാക്കൽ, ഹുത്ത സുദൈർ ഏരിയ കമ്മിറ്റി ഭാരവാഹികളായ ഖാസിം ഹാജി ചേളാരി, മുസ്തഫ ചെറുമുക്ക്, മുജീബ് നെല്ലിക്കുത്ത്, ജംഷീർ പള്ളിക്കല്‍ ബസാര്‍, മുനീര്‍ പുല്ലൂർ, റഷീദ് ആതവനാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.