ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ്​ ബിൻ മുഹമ്മദ്​ അൽസാത്വി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എന്നിവരെ സ്വീകരിച്ചപ്പോൾ

ഇന്ത്യയിലെ സൗദി എംബസിയിലും ആഘോഷം

ജിദ്ദ: സൗദി ദേശീയദിനം ന്യൂഡൽഹിയിലെ സൗദി എംബസിയിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിനെത്തിയവരെ സൗദി അംബാസഡർ ഡോ. സഉൗദ്​ ബിൻ മുഹമ്മദ്​ അൽസാത്വി സ്വീകരിച്ചു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്​താർ അബ്ബാസ്​​ നഖ്​വി, മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്​, നിരവധി ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര ഉ​ദ്യോഗസ്ഥർ, എംബസി ഉദ്യോഗസ്​ഥർ തുടങ്ങിയവർ ചടങ്ങിൽ പ​െങ്കടുത്തതായി സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Celebration at the Saudi Embassy in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.