കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ രണ്ടിെൻറ ഫിക്സ്ചർ ആർ.ജെ നിയാസ് ഇ. കുട്ടിയിൽ നിന്നും അസ്ലം ഫറോക്ക് ഏറ്റുവാങ്ങുന്നു
ദമ്മാം: ഫെബ്രുവരി 29, മാർച്ച് ഒന്ന് തീയതികളിൽ ഗൂഖ സ്റ്റേഡിയത്തിൽ നടക്കുന്ന സൗദി കിഴക്കൻ പ്രവിശ്യയിലെ കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന കാലിക്കറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് സീസൺ രണ്ടിെൻറ ഫിക്സ്ചർ പ്രകാശനം ചെയ്തു.
ഖോബാർ അപ്സര ഹോട്ടലിൽ നടന്ന ചടങ്ങിൽ ആർ.ജെ നിയാസ് ഇ. കുട്ടിയിൽ നിന്നും ക്രിക്കറ്റ് കൂട്ടായ്മ ചെയർമാൻ അസ്ലം ഫറോക് ഫിക്സ്ചർ ഏറ്റുവാങ്ങി. ചടങ്ങിൽ ജനറൽ സെക്രട്ടറി ജോജോ അടിവാരം, ട്രഷറർ ഫവാസ്, പ്രസൂൺ, റൂസ്തം, രജീഷ്, ഗഫൂർ വടകര, അർഷാദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.