Posted On
date_range Updated On
date_range സൗദിയിൽ കോഴിക്കോട് സ്വദേശി ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു
ഖമീസ് മുശൈത്ത്: കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി ബഷീർ കച്ചേരിക്കണ്ടി (61) സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. 20 വർഷമായി സൗദി ഖമീസിലെ ശാമിൽ റെഡിമെയ്ഡ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: നദീറ. മക്കൾ, ഹിഷാം, മുഹമ്മദ് ഇശൽ, ഫാത്തിമ ദിയ. നടപടി ക്രമങ്ങൾക്ക് സി.സി ഡബ്ല്യു മെമ്പര്‍ ഇബ്രാഹിം പട്ടാമ്പി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.