കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഫ​ല​സ്തീ​ൻ

ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

ബു​റൈ​ദ കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

ബു​റൈ​ദ: പി​റ​ന്ന നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ വേ​ണ്ടി പൊ​രു​തു​ന്ന ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കെ.​എം.​സി.​സി ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​നീ​സ് ചു​ഴ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്യാ​ശേ​രി മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത്​ ലീ​ഗ്​ പ്ര​സി​ഡ​ൻ​റ്​ ജം​ഷീ​ർ ആ​ല​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​വാ​സ്​ പ​ള്ളി​മു​ക്ക്, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, സ​ക്കീ​ർ മാ​ടാ​ല, നൗ​ഫ​ൽ പ​ലേ​രി, അ​ഹ്​​മ​ദ്​ കു​ട്ടി എ​ട​ക്ക​ര, അ​ലി​മോ​ൻ ചെ​റു​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശ​ബീ​റ​ലി ചാ​ലാ​ട് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. ബ​ഷീ​ർ വെ​ള്ളി​ല സ്വാ​ഗ​ത​വും ബ​ഷീ​ർ ബാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Buraidah KMCC Palestine Solidarity Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.