????? ???????? ?????? ??????? ???????? ???????? ?????????? ????????? ????????????????

അന്ധന്മാരുടെ സുഡാൻ കൂട്ടായ്​മ മദീന സന്ദർശിച്ചു

മദീന: അന്ധന്മാരുടെ സുഡാൻ കൂട്ടായ്​മ (സുഡാൻ ബ്ലൈൻഡ്​ യൂനിയൻ) അംഗങ്ങൾ മദീനയിലെ ബ്ലൈൻഡ്​ ചാരിറ്റബിൾ സൊസൈറ്റിയായ ‘റുഅ്​യ’ സന്ദർശിച്ചു. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കാണാനും പരിചയപ്പെടാനുമാണ്​ 50 പേരടങ്ങുന്ന സംഘം മദീനയിലെത്തിയത്​. സംഘത്തെ സൊസൈറ്റി എക്​സിക്യൂട്ടീവ്​ മേധാവി യാസിർ ബിൻ സ്വാലിഹ്​ റാജിഹ്​ സ്വീകരിച്ചു. പ്രവർത്തനങ്ങൾ സംഘത്തിന്​ വിശദീകരിച്ചു കൊടുത്തു.
Tags:    
News Summary - blind sudan meeting-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.