ഒ.ഐ.സി.സി ബിഷയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ബിഷ ഒ.ഐ.സി.സി ഇഫ്താർ
ബിഷ: ഒ.ഐ.സി.സി ബിഷ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. പ്രസിഡൻറ് മോൻസി ജോൺ, സെക്രട്ടറി ഹുസൈൻ, വാവ സലീം, ബിജു കാരമുട്ടിൽ, ഫൈസൽ, സന്തോഷ് ചിറ്റാർ, പോൾ, സജീവ്, ഈശോ എന്നിവർ നേതൃത്വം നൽകി. വിവിധ സംഘടന ഭാരവാഹികൾ അടക്കം നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.