പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മനോജ് മേനോന് ജുബൈൽ ബാഡ്മിൻറൺ ക്ലബ് ഉപഹാരം
പി.കെ. നൗഷാദ് കൈമാറുന്നു
Posted On
date_range Updated On
date_range മനോജ് മേനോന് ബാഡ്മിൻറൺ ക്ലബ് യാത്രയയപ്പ് നൽകി
ജുബൈൽ: രണ്ടര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മനോജ് മേനോന് ജുബൈൽ ബാഡ്മിൻറൺ ക്ലബ് യാത്രയയപ്പ് നൽകി. ജെ.ബി.സിയുടെ സീനിയർ അംഗമായ മനോജ് മേനോന് ക്ലബിെൻറ ഉപഹാരം പി.കെ. നൗഷാദ് കൈമാറി. പ്രസിഡൻറ് തിലകൻ അധ്യക്ഷത വഹിച്ചു. നൗഷാദ്, മുദ്ദസർ എന്നിവർ സംസാരിച്ചു. മനോജ് മേനോൻ നന്ദി പറഞ്ഞു. ടൂർണമെൻറ് വിജയികൾക്കുള്ള ട്രോഫികൾ ക്ലബ് ഭാരവാഹികളായ മനോജ്, ഷിബു, മുദസർ, സിജോ, റഫ്സൽ, ജോസ് എന്നിവർ സമ്മാനിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.