പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന അഷ്റഫ് മാവിലാടത്തിന് തൂവൽ പ്രവാസി മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range അഷ്റഫ് മാവിലാടത്തിന് തൂവൽ പ്രവാസി മലയാളി കൂട്ടായ്മയുടെ യാത്രയയപ്പ്
തൂവൽ: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന തൂവൽ നഹ്ള സൂപ്പർ മാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തുവരുന്ന കാസർകോട് സ്വദേശി അഷ്റഫ് മാവിലാടത്തിന് തൂവൽ പ്രവാസി മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകി.
12 വർഷം ജിദ്ദയിലും 18 വർഷം തൂവൽ നഹ്ള സൂപ്പർ മാർക്കറ്റിലും ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന് സ്ഥാപനത്തിലെ നിയമക്കുരുക്കിൽപെട്ട് നാലര വർഷമായി നാട്ടിലേക്ക് പോവാൻ സാധിച്ചിരുന്നില്ല. നിയമപ്രശ്നങ്ങളെല്ലാം ശരിയാക്കി ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.