‘അ​ശാ​ന്തം’ ഹ്ര​സ്വ സി​നി​മ പ്ര​ദ​ര്‍ശ​ന പ​രി​പാ​ടി​യി​ൽ നി​ർ​മാ​താ​വ്​ റോ​ണി​ക്ക് ദ​മ്മാം സാം​സ്കാ​രി​ക

വേ​ദി​യു​ടെ ഉ​പ​ഹാ​രം ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ജോ​ളി ലോ​ന​പ്പ​ന്‍ സ​മ്മാ​നി​ക്കു​ന്നു

‘അ​ശാ​ന്തം’ ഹ്ര​സ്വ സി​നി​മ പ്ര​ദ​ര്‍ശി​പ്പി​ച്ചു

ദ​മ്മാം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ മി​ക​ച്ച ക​ലാ സം​വി​ധാ​ന​ത്തി​നു​ള്ള അ​വാ​ര്‍ഡി​ന​ര്‍ഹ​മാ​യ ‘അ​ശാ​ന്തം’ ഹ്ര​സ്വ സി​നി​മ ദ​മ്മാ​മി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ദ​മ്മാം സം​സ്കാ​രി​ക വേ​ദി​യു​ടെ ബാ​ന​റി​ല്‍ റോ​സ് ഗാ​ര്‍ഡ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. തു​ട​ർ​ന്ന്​ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​ലി​ക് മ​ക്ബൂ​ല്‍ മോ​ഡ​റേ​റ്റ​റാ​യി. ജാ​തി​വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള തു​റ​ന്ന പോ​രാ​ട്ട​മാ​ണ് ‘അ​ശാ​ന്തം’ ശാ​ന്ത​മാ​യി പ​റ​യു​ന്ന​ത്. അ​ഷ്റ​ഫ് ആ​ള​ത്ത് ചി​ത്ര​ത്തെ സ​ദ​സ്സി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി. അ​ശാ​ന്ത​ത്തി​ന്‍റെ പി​ന്ന​ണി പ്ര​വ​ര്‍ത്ത​ക​രാ​യ ഡോ. ​ടെ​സി റോ​ണി, റോ​ണി ജോ​ണ്‍ എ​ന്നി​വ​ര്‍ സ​ദ​സ്സു​മാ​യി സം​വ​ദി​ച്ചു. നി​ർ​മാ​താ​വ് ജോ​ളി ലോ​ന​പ്പ​ന്‍, കെ.​എം. ബ​ഷീ​ര്‍, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഖാ​ദ​ര്‍ ചെ​ങ്ക​ള, മാ​മു മാ​സ്​​റ്റ​ര്‍, ബി​ജു ക​ല്ലു​മ​ല, ആ​ലി​കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍, പ്ര​ദീ​പ് കൊ​ട്ടി​യം, ജ​മാ​ല്‍ വി​ല്യാ​പ്പ​ള്ളി, മു​സ്ത​ഫ ത​ല​ശ്ശേ​രി, സോ​ഫി​യ ഷാ​ജ​ഹാ​ന്‍, ന​ജ്മു​ന്നി​സ വെ​ങ്കി​ട്ട, ആ​ല്‍വി​ന്‍ ജോ​സ​ഫ്, സു​നി​ല്‍ മു​ഹ​മ്മ​ദ്, സ​ലീം സം​ഗ​മം, സി​റാ​ജ് ആ​ല​പ്പി, ഡോ. ​അ​ജി വ​ർ​ഗീ​സ്, നൗ​ഷാ​ദ് ത​ഴ​വ, അ​ബ്​​ദു​ല്‍ മ​ജീ​ദ് കൊ​ടു​വ​ള്ളി, ഡോ. ​സി​ന്ധു ബി​നു, ഷ​നീ​ബ് അ​ബൂ​ബ​ക്ക​ര്‍, ഷ​ബീ​ര്‍ ചാ​ത്ത​മം​ഗ​ലം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. സു​ബൈ​ര്‍ ഉ​ദി​നൂ​ര്‍ സ്വാ​ഗ​ത​വും പി.​ടി. അ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Ashantham' short film screened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.