യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് താജിനെ ജിദ്ദ വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range അനൂപ് താജിനെ ഒ.ഐ.സി.സി നേതാക്കൾ സ്വീകരിച്ചു
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് താജിനെ ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് റോബി തോമസ്, ജനറൽ സെക്രട്ടറി ഷാനവാസ്, റീജിയനൽ കമ്മിറ്റി സെക്രട്ടറി മനോജ് മുരളീധരൻ, ജിദ്ദ നിർവ്വാഹക സമിതി അംഗം അഫ്ഫാൻ റഹ്മാൻ എന്നിവർ ചേർന്ന് ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.