ഉണ്ണീൻ പുലാക്കൽ, കെ.ടി. മുഹമ്മദലി വലമ്പൂർ, മുഹമ്മദ് റഫീഖ് പൂപ്പലം, ഷംസീർ മേലേതിൽ
ജിദ്ദ: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി നിലവിൽ വന്നു. രൂപവത്കരണ യോഗം ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. അമീർ പാതാരി അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, ഹാരിസ് കളത്തിൽ, സലീം എന്നിവർ സംസാരിച്ചു. ചീഫ് കോഓഡിനേറ്റർ സമദ് മാസ്റ്റർ സ്വാഗതവും വി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഉണ്ണീൻ പുലാക്കൽ (ചെയർ.), കെ.ടി. മുഹമ്മദലി വലമ്പൂർ (പ്രസി.), മുഹമ്മദ് റഫീഖ് പൂപ്പലം (ജന. സെക്ര.), ഷംസീർ മേലേതിൽ (ട്രഷറർ), യൂസുഫ് ഫൈസി വഴിപ്പാറ, കെ.ടി. ഇസ്മാഈൽ, മുഹമ്മദലി മുതുകുറ്റി, അസൈനു, സാദിഖ് വാരിയതൊടി (വൈസ് പ്രസി.), റഫീഖ് ആറങ്ങോടൻ, ഷക്കീൽ തിരൂർക്കാട്, ആസിഫ് പാതാരി, അഷ്റഫ് ഒമാൻ (ജോ. സെക്ര.), സമദ് മാസ്റ്റർ (ചീഫ് കോഓഡിനേറ്റർ), അബ്ദുൽ ഖാദർ, സലീം പുലാക്കൽ, അഷ്റഫ്, റിയാസ് ചിങ്ങത്ത്, സാദിഖ് ഷാർജ, നിഷാം, നിയാസ്, അബ്ദുൽ ഹക്കീം, അൻജും, സാലിഹ്, റഷീദലി (ജീവകാരുണ്യം, അംഗത്വം, ക്ഷേമകാര്യം, മീഡിയ) തുടങ്ങിയ വിങ്ങുകളും രൂപവത്കരിച്ചു.
ഭാരവാഹികൾ: ഉണ്ണീൻ പുലാക്കൽ (ചെയർ.), കെ.ടി. മുഹമ്മദലി വലമ്പൂർ (പ്രസി.), മുഹമ്മദ് റഫീഖ് പൂപ്പലം (ജന. സെക്ര.), ഷംസീർ മേലേതിൽ (ട്രഷറർ),
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.