Posted On
date_range Updated On
date_range സൂയസ് പദ്ധതി പ്രദേശം അമീർ മുഹമ്മദ് സന്ദർശിച്ചു
ജിദ്ദ: ഇൗജിപ്ത് നടപ്പാക്കുന്ന പുതിയ സൂയസ് പദ്ധതി പ്രദേശം രാജ്യം സന്ദർശിക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സന്ദർശിച്ചു. ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിക്കൊപ്പമായിരുന്നു സന്ദർശനം. സൂയസ് കനാൽ ഇകണോമിക് സോൺ, തുറമുഖ നിർമാണം, മറ്റുവികസന പദ്ധതികൾ എന്നിവ അദ്ദേഹം കണ്ടു. സൂയസ് കനാലിന് താഴെ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ ഇസ്മാഇൗലിയ ടണലും ഇരുനേതാക്കളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.