അംബാസഡർ ടാലൻറ് അക്കാദമി ജിദ്ദയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം മുസ്തഫ പെരുവള്ളൂർ ഉദ്‌ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അംബാസഡർ ടാലൻറ് അക്കാദമി ഗാന്ധിജയന്തി ആചരിച്ചു
ജിദ്ദ: അംബാസഡർ ടാലൻറ് അക്കാദമി ജിദ്ദ ഗാന്ധിജയന്തി ആചരിച്ചു. മഹാത്മജിയുടെ സന്ദേശങ്ങൾ എല്ലാവരിലും എത്തിക്കുകയും ജീവിതത്തിൽ പകർത്തുകയും വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുസ്തഫ പെരുവള്ളൂർ പറഞ്ഞു. നസീർ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി. അരുവി മോങ്ങം രചിച്ച 'ഞാൻ കണ്ട ഗാന്ധിജി' എന്ന കവിത അദ്ദേഹം ആലപിച്ചു. സൈദലവി ചുക്കാൻ, ശംസുദ്ദീൻ കണ്ണൂർ, അബ്ദുറഹ്മാൻ, മുനീർ കടുങ്ങല്ലൂർ, റഫീഖ് വളപ്പുരം, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ഷമീം സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.