ജിദ്ദ ആലുവ കൂട്ടായ്മ നല്കിയ യാത്രയയപ്പില്‍ ഡോ. സിയാവുദ്ദീന് അജീബ് ഇബ്രാഹിമിന്
ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range അജീബ് ഇബ്രാഹിമിന് ആലുവ കൂട്ടായ്മയുടെ യാത്രയയപ്പ്
ജിദ്ദ: 10 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ അംഗം അജീബ് ഇബ്രാഹിമിന് കൂട്ടായ്മ യാത്രയയപ്പ് നല്കി. അസീസിയ ഗ്ലോബലില്‍ നടന്ന ചടങ്ങില്‍ ഡോ. സിയാവുദ്ദീന് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. മായിന്‍കുട്ടി, അബ്ദുല്‍ സമദ്, അബ്ദുൽ ജലീല്‍, ജമാല്‍ വയല്‍ക്കര, അബ്ദുൽ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മയുടെ ഉപഹാരം ഡോ. സിയാവുദ്ദീന് അജീബ് ഇബ്രാഹിമിന് കൈമാറി. സുബൈര്‍ മത്താശ്ശേരി സ്വാഗതവും അജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.