??????? ????? ?????? ????? ?????????? ???????????? ??????? ??????????????

അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: ഫോക്കസ് ജിദ്ദ  അഹ്‌ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു. ലിയാഖത് അലിഖാൻ വിഷയമവതരിപ്പിച്ചു. 
ആരാധനയിൽ അതിരുകവിയാതെ കർമ്മങ്ങളെ സജീവമാക്കണമെന്ന് 'റമദാനും കർമ്മങ്ങളും' എന്ന വിഷയമവതരിപ്പിച്ച്​ സംസാരിച്ച അബ്​ദുൽ സലാം സ്വലാഹി അഭിപ്രായപ്പെട്ടു.സദസ്സി​​​െൻറ സംശയങ്ങൾക്ക്  ശമീർ സ്വലാഹി, അബ്​ദുസ്സലാം സ്വലാഹി എന്നിവർ  മറുപടി നൽകി. ജൈസൽ അബ്​ദുറഹ്​മാൻ പരിപാടി നിയന്ത്രിച്ചു. 
Tags:    
News Summary - ahlan ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.