റിയാദ്: ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറിെൻറ സഹകരണത്തോടെ നവംബർ ഏഴ്, എട്ട് തീയതികളിൽ റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘട ിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സാംസ്കാരിക വാണിജ്യമേള ‘അഹ്ലൻ കേരള’യുടെ ടിക്കറ്റ് കൗണ്ടറുകൾ സജ്ജമായി. റിയാദ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ കിയോസ്കുകൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ഇൗ ഭാഗങ്ങളിലെല്ലാം കോഒാഡിനേറ്റർമാരെയും നിയോഗിച്ചുകഴിഞ്ഞു.
ഏരിയ, കിയോസ്ക്, കോഒാഡിനേറ്റർ എന്ന ക്രമത്തിൽ താഴെ. മലസ് (നെസ്റ്റോ, നജാത്തുല്ല പുന്നാട് 0557657891, റഉൗഫ് തലശ്ശേരി 0503956500), ഉലയ (ലുലു മുറബ്ബ, നജീബ് പരപ്പൂർ 0563863646), റൗദ (ലുലു ഖുറൈസ്, സിദ്ദീഖ് കൊടുങ്ങല്ലൂർ 0556082064), റബുഅ (നെസ്റ്റോ ന്യൂ സനാഇയ, റഹ്മത്ത് മേലാറ്റൂർ 0502121641), ദല്ല (നൗഷാദ് എടവണ്ണക്കാട് 0509188262), ശുമൈസി (സിറ്റി ഫ്ലവർ, മുഹമ്മദ് ഷമീം 0542901996), ബത്ഹ വെസ്റ്റ് (ലുലു, ശിഹാബ് കുണ്ടൂർ 0557740894), മുറബ്ബ (അൽമദീന ബത്ഹ, മൂസക്കുട്ടി 0568229549), ഗുറാബി (സിറ്റി ഫ്ലവർ, ഹുസൈൻ 0568412178), ബത്ഹ ഇൗസ്റ്റ് (നെസ്റ്റോ ബത്ഹ, അയൂബ് ഇസ്മാഇൗൽ 0507991069), സനാഇയ (നെസ്റ്റോ അസീസിയ, സലീം വടകര 0507457390), അൽഖർജ് (ലുലു അൽഖർജ്, അബ്ദുൽ അസീസ് മൊറയൂർ, 0509335156). ടിക്കറ്റ് ആവശ്യമുള്ളവർ ഇൗ സ്ഥാപനങ്ങളിലെ കിയോസ്ക്കുകളെ സമീപിക്കുകയോ കോഒാഡിേനറ്റർമാരെ ബന്ധപ്പെടുകയോ െചയ്യണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.