അഗ്​നിബാധയിൽ മൂന്ന്​ പേർക്ക്​ പരിക്ക്

ജിദ്ദ: ഭക്ഷ്യ ഗോഡൗണിലുണ്ടായ അഗ്​നിബാധയിൽ മൂന്ന്​ പേർക്ക്​ പരിക്ക്. ഹയ്യ്​ സആലിബയിലാണ്​ സംഭവം. സിവിൽ ഡിഫൻസെത്തിയാണ്​ തീയണച്ചത്​.
ഒരാൾക്ക്​ സ്​ഥലത്ത്​ ശ​​ുശ്രൂഷ നൽകി. മറ്റ്​ രണ്ട്​ പേരെ കിങ്​ അബ്​ദുൽ അസീസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.