മക്കയിൽ വാഹനാപകടം: ഒരു മരണം; നാല്​ പേർക്ക്​ പരിക്ക്​

മക്ക: വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഖവാജാത്​ റോഡിൽ ബുധനാഴ്​ച രാവിലെയാണ് ജീപ്പും കാറും കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. രണ്ട്​ പേരുടെ പരിക്ക്​ ഗുരുതരമാണ്​. പരിക്കേറ്റവരെ റെഡ്​ക്രസൻറ്​ ആശുപത്രിയിലെത്തിച്ചു.

Tags:    
News Summary - accident-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.