?????????? ??????????????????????? ??????????????

മക്കയിൽ വാഹനാപകടത്തിൽ ഏഴു പേർക്ക്​ പരിക്ക്

മ​ക്ക: മ​ക്ക​യി​ൽ തു​ര​ങ്ക​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഏ​ഴു​ പേ​ർ​ക്ക്​ പ​രി​ക്ക്. സു​ലൈ​മാ​നി​യ ഭ ാ​ഗ​ത്തേ​ക്ക്​ പോ​കു​ന്ന റോ​ഡി​ലെ മി​സ്​​ഫ​ല തു​ര​ങ്ക​ത്തി​നു​ള്ളി​ലാ​ണ്​​ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ​ റെ​ഡ്​​ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി ആം​ബു​ല​ൻ​സു​ക​ളി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം നൂ​ർ സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Tags:    
News Summary - accident makka-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.