ഖമീസ്മുശൈത്ത്: ഖമീസ് മുശൈത്ത് ജാലിയാത്തിലെ മലയാള വിഭാഗം പ്രബോധകൻ അബ്്ദുറഹ്മാൻ സലഫി കരുവാരക്കുണ്ടിന് ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. പത്ത് വർഷമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രബോധകനായിരുന്നു. അഞ്ച് വർഷമായി ഖമീസിലാണ് സേവനം.
ഇന്ത്യൻ ഇസ്ലാഹി സെൻററിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ, സിറാജ് കണ്ണൂർ, ഹാഫിസ്, ജബ്ബാർ ദാര, ഡോ. അഹമദ് സലീൽ, ഡോ. മുഹമ്മദ് ശഹീർ, ഡോ. റിയാസ്, ഖാലിദ് സ്വലാഹി, ഹാഷിർ പാലത്തിങ്ങൽ, ബാദുഷ ബീമാപള്ളി, ബാവ കൊണ്ടോട്ടി, റാഷിദ് മട്ടന്നൂർ, ശരീഫ് മമ്പാട്, എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ ഉപഹാരം ഖാലിദ് സ്വലാഹി, സിറാജ് കണ്ണൂർ എന്നിവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.