മക്കയിൽ 80 വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ അപൂർവ ചിത്രം

മക്കയിൽ 80 വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിന്റെ അപൂർവ ചിത്രം പുറത്ത്

ജിദ്ദ: 80 വർഷം മുമ്പ് മക്കയിൽ വെള്ളപ്പൊക്കമുണ്ടായി കഅ്ബയും മസ്ജിദുൽ ഹറാമുമെല്ലാം വെള്ളത്തിൽ മുങ്ങിയ അപൂർവ ചിത്രം കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ പുറത്തുവിട്ടു. 1941ലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ നീന്തി ത്വവാഫ് ചെയ്യുന്നവരെയും ചിത്രത്തിൽ കാണാം. ബാബ് ബനീശൈബ ഭാഗത്തും മത്വാഫിലുമെല്ലാം വെള്ളം കയറിയ കാഴ്ചയാണ് ചിത്രത്തിലുള്ളത്. ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.

Tags:    
News Summary - A rare picture of the flood in Mecca 80 years ago is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.