ഉംറക്കെത്തിയ തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി നിര്യാതനായി

ഖുലൈസ്: ഉംറക്കെത്തിയ തമിഴ്നാട് തിരുവണ്ണാമലൈ പെരുമാള്‍ നഗര്‍ മൊഹിയുദ്ദീന്‍ (76) നിര്യാതനായി. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്സ്ഥ്യം അനുഭവപെട്ട് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു.

പിതാവ്: മുഹമ്മദ് മീരാന്‍ ലബ്ബ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: സിതറത്ത് മുംതാസ്, മകന്‍: അക്ബര്‍ ലബ്ബ, മകള്‍: ബാനു. ഖുലൈസ് ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനായുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.

Tags:    
News Summary - A native of Thiruvannamalai, Tamil Nadu, who was on Umrah, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.