അബ്ദുൽ
റഷീദ്
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അറാറിൽ മരിച്ചു
അറാർ: മലയാളി സൗദി വടക്കൻ അതിർത്തിമേഖലയിലെ അറാറിൽ മരിച്ചു. മലപ്പുറം തൃക്കലങ്ങോട് സ്വദേശി അബ്ദുൽ റഷീദ് (57) ആണ് അറാറിന് സമീപം ഓഖിലയിൽ താമസസ്ഥലത്ത് നിര്യാതനായത്. മൃതദേഹത്തിന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ അറാർ പ്രവാസിസംഘം രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.