Posted On
date_range Updated On
date_range കൊടിയത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: കോഴിക്കോട് കൊടിയത്തൂർ സ്വദേശി പി.കെ. സബീർ (40) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. യമാനി ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു സബീർ.
രാവിലെ ആദ്യ ട്രിപ്പ് ജോലി അവസാനിച്ചു വീട്ടിൽ എത്തി വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ് മരണം.
കുടുംബം ജിദ്ദയിലുണ്ട്. ഭാര്യ സമീറ. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ്. പിതാവ്: പി.കെ. അബ്ദുറഹിമാൻ, മാതാവ്: ഉമയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.