ഒ.ഐ.സി.സി മുൻകാല പ്രവർത്തകനുള്ള ധനസഹായം അദ്ദേഹത്തിന് നാട്ടിലെത്തിച്ച് നൽകാൻ അൽ ഖസീം സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ കൈമാറിയപ്പോൾ
Posted On
date_range Updated On
date_range വൃക്കരോഗ ബാധിതനായ പ്രവാസിക്ക് അൽ ഖസീം ഒ.ഐ.സി.സിയുടെ കൈത്താങ്ങ്
ബുറൈദ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് വൃക്കരോഗ ബാധിതനായി നാട്ടിലേക്ക് മടങ്ങിയ ഒ.ഐ.സി.സി മുൻകാല പ്രവർത്തകന് അൽ ഖസീം സെൻട്രൽ കമ്മിറ്റി ധനസഹായം കൈമാറി. ബുറൈദയിലെ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിലാണ് സഹായധനം കൈമാറിയത്.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ, ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട്, ട്രഷറർ ഷിയാസ് കണിയാപുരം, ജോയിൻറ് സെക്രട്ടറി സക്കീർ കുറ്റിപ്പുറം, മുഖ്യ രക്ഷാധികാരി സക്കീർ പത്തറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.