Posted On
date_range Updated On
date_range രാജാവും കിരീടാവകാശിയുമില്ലെങ്കിലും മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി സൽമാൻ രാജാവ്
റിയാദ്: സൗദി അറേബ്യയിൽ സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം. സൽമാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
ഇരുവരുടെയും അഭാവത്തിൽ കാബിനറ്റിലെ ഏറ്റവും മുതിർന്ന അംഗം യോഗത്തിന് അധ്യക്ഷത വഹിക്കും. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ നിർദേശ പ്രകാരമാണ് ഉത്തരവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.