‘റ​ൺ ദ ​സ്​​െ​റ്റ​യേ​ഴ്സ്’ പ​ങ്കെടുത്ത്​ മെഡലുമായി സൈഫുദ്ദീൻ

99 നി​ല​യൊ​ക്കൊ സിം​പി​ളാ​ണ്​ സൈ​ഫു​ദ്ദീ​ന്​

റി​യാ​ദ്: കി​ങ്​​ഡം ട​വ​റി​നു മു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി മ​ല​യാ​ളി ഒ​ന്നാ​മ​തെ​ത്തി. ബ്രെ​സ്​​റ്റ്​ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ റേ​സ് അ​റേ​ബ്യ സം​ഘ​ടി​പ്പി​ച്ച 'റ​ൺ ദ ​സ്​​െ​റ്റ​യേ​ഴ്സ്' വെ​ർ​ട്ടി​ക്ക​ൽ റേ​സി​ലാ​ണ് നി​ല​മ്പൂ​ർ ക​രു​ളാ​യി സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ൻ മാ​ഞ്ചേ​രി തി​ള​ക്ക​മാ​ർ​ന്ന മു​ന്നേ​റ്റം ന​ട​ത്തി​യ​ത്.

16 മി​നി​റ്റും 50 സെ​ക്ക​ൻ​ഡു​മാ​ണ് റി​യാ​ദ് കി​ങ്​​ഡം ട​വ​റി​െൻറ 99ാം നി​ല​യി​ലെ​ത്താ​ൻ സൈ​ഫു​ദ്ദീ​ൻ എ​ടു​ത്ത സ​മ​യം. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 302 പേ​ർ പ​ങ്കെ​ടു​ത്ത വെ​ർ​ട്ടി​ക്ക​ൽ റേ​സി​ൽ ഇ​ന്ത്യ​ക്കാ​രി​ൽ ഒ​ന്നാ​മ​തെ​ത്തി. 14 പേ​രാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ത്ത​ത്.

കി​ങ്ഡം ട​വ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നാ​യി​ഫ് ബി​ൻ ഹു​ബ​യ്ശ് എ​ന്ന സൗ​ദി പൗ​ര​നാ​ണ് ഏ​റ്റ​വും ആ​ദ്യം ട​വ​റി​നു മു​ക​ളി​ലെ​ത്തി​യ​ത്. 11 മി​നി​റ്റും 54 സെ​ക്ക​ൻ​ഡു​മാ​ണ് അ​ദ്ദേ​ഹ​മെ​ടു​ത്ത സ​മ​യം. ആ​കെ പ​ങ്കെ​ടു​ത്ത 302 പേ​രി​ൽ 24ാം സ്ഥാ​ന​മാ​ണ് സൈ​ഫു​ദ്ദീ​ന്.

റി​യാ​ദി​ൽ അ​ൽ​ജ​രീ​ർ ബു​ക്​​സ്​​റ്റോ​ർ എ​ച്ച്.​ആ​ർ മാ​നേ​ജ​രാ​യി ജോ​ലി​ചെ​യ്യു​ന്ന സൈ​ഫു​ദ്ദീ​ൻ റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) സെ​ക്ര​ട്ട​റി​കൂ​ടി​യാ​ണ്.


Tags:    
News Summary - 99 Flour is Very simple by Saifudheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.