ലുലുവിൽ 88 മീറ്റർ നീളത്തിലുള്ള കേക്ക്​ മുറിച്ച്​ ദേശീയദിനാഘോഷം

റിയാദ്​: ലുലു ഹൈപർമാർക്കറ്റ്​ യർമൂക്ക്​ ശാഖയിൽ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. 88ാം ദേശീയ ദിനത്തിന്​ ​െഎക്യദാർഢ്യം നേരാൻ 88 മീറ്റർ നീളമുള്ള കേക്ക്​​ മുറിച്ചായിരുന്നു ആഘോഷം. നമീയ ഇൻറർനാഷനൽ വൈസ്​ ചെയർമാൻ ഫൈസൽ എച്ച്​ അൽ ജർബ മുഖ്യാതിഥിയായിരുന്നു.
മാനേജ്​മ​​െൻറും സ്​റ്റാഫും ചടങ്ങിൽ സംബന്ധിച്ചു. സൗദി പൗരൻമാർക്ക്​ ലുലു മാനേജ്​മ​​െൻറ്​ ദേശീയ ദിനാശംസകൾ നേർന്നു. ആഘോഷത്തോടനുബന്ധിച്ച്​ സ്വദേശി ഉൽപന്നങ്ങൾക്കും പഴം പച്ചക്കറികൾക്കും പ്രത്യേക ഒാഫർ നൽകി.

Tags:    
News Summary - 88 meeter cake-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.