റിയാദില്‍ വാഹനാപകടം;  കുടുംബത്തിലെ ആറുപേര്‍ മരിച്ചു

റിയാദ്: റിയാദില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
ഇന്നലെ ജനാദിരിയ റോഡിലാണ് സംഭവം. 
പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ് അഞ്ച് യൂനിറ്റ് സ്ഥലത്തത്തെിയതായി റിയാദ് റെഡ്ക്രന്‍റ് വക്താവ് പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.