Posted On
date_range Updated On
date_range വെന്നിയൂര്‍ പ്രവാസി സംഘം ഇഫ്താര്‍ മീറ്റ്
ജിദ്ദ: വെന്നിയൂര്‍ പ്രവാസി സംഘം (വി.പി.എസ്) സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റ് ഞായറാഴ്ച ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ നടക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വെന്നിയൂര്‍ നിവാസികളും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0500623860, 0561561680.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.