ജിദ്ദ-മൈലപ്പുറം മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം

ജിദ്ദ: ജിദ്ദയിലെ മൈലപ്പുറം മഹല്ല് നിവാസികളുടെ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഇഖ്ബാല്‍ കൊന്നോല  ഉദ്ഘാടനം ചെയ്തു. റഷീദ് കളപ്പാടന്‍ ക്ളാസെടുത്തു. പി.കെ അമീര്‍, അക്ബര്‍ പൂവന്‍തൊടി, സലീം കൊടിയാടന്‍, ഷറഫുദ്ദീന്‍ കൊന്നോല,  പി.കെ. മുഹമ്മദ് കുട്ടി , സുബൈര്‍ കൊന്നോല തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ലത്തീഫ് കെ, ഷാഫി വരിക്കോടന്‍, റഫീഖ് പൂളക്കണ്ണി, യാസിര്‍ കൊന്നോല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അബ്ദുല്ല റയ്ഹാന്‍ ഖിറാഅത്ത് നടത്തി.യൂനുസ് സ്വാഗതവും ലതീഫ് നരിപ്പറ്റ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.