ലുലു മലര്‍വാടി മത്സരങ്ങള്‍ സമാപിച്ചു

ജുബൈല്‍: ലുലു ഏഴാമത് വാര്‍ഷികത്തോടനുബന്ധിച്ച് മലര്‍വാടിയുമായി ചേര്‍ന്ന് ഒരാഴ്ച കുട്ടികള്‍ക്കായി ജുബൈലില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ലുലു ജനറല്‍ മാനേജര്‍ അക്ബര്‍, മലര്‍വാടി രക്ഷാധികാരി അക്ബര്‍ വാണിയമ്പലം, സഫയര്‍ മുഹമ്മദ്, അന്‍ഷാദ്, സൈഫുദീന്‍, സാബിര്‍ അഷറഫ്, നൂഹ് പാപ്പിനിശ്ശേരി, കളത്തില്‍ സുരേഷ്കുമാര്‍, മുഹമ്മദലി, റസിയ, ജസീന സലാം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സുബൈര്‍ നടുത്തൊടി മണ്ണില്‍, ഷാജഹാന്‍ മനക്കല്‍, ഗഫൂര്‍ താന്നിക്കല്‍, നൗഫല്‍ കൊടുവള്ളി, ശരീഫ സുബൈര്‍, ഷഹര്‍ബാന്‍ അക്ബര്‍, ഫൗസിയ ഷാജഹാന്‍, ഫസീല ഫാരിസ്, ബാനു റസാക്ക്, സാബിറ മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി. ഷഹന മുഹമ്മദലി, ഷഹ്മ സുബൈര്‍ എന്നിവര്‍ അവതാരകരായിരുന്നു.   
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.