ഈ വർഷം ഹജ്ജിന് 20 ലക്ഷം തീർഥാടകർ

ജിദ്ദ: ഇത്തവണ ഹജ്ജിന് 20 ലക്ഷം തീർഥാടകരെത്തുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് അറിയിച്ചു. അൽ അഖ്ബാരിയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡിനുമുമ്പ് 2019ലെ അതേ എണ്ണത്തിലേക്ക്, പൂർണ സ്ഥിതിയിലേക്ക് ഹജ്ജ് തീർഥാടനം തിരിച്ചെത്തും. ഇത്തവണ വിദേശത്തുനിന്ന് 18 ലക്ഷം തീർഥാടകരാണ് എത്തുക. സൗദിയിൽനിന്ന് സ്വദേശികളും വിദേശികളുമായി രണ്ടു ലക്ഷം തീർഥാടകരും പങ്കെടുക്കും. 

Tags:    
News Summary - 20 Lakh hajj pilgrims this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.