സൈക്കിൾ റൈഡ് നടത്തിയ ക്യൂ ക്രാങ്ക്സ് ക്ലബ് അംഗങ്ങൾ
Posted On
date_range Updated On
date_range ലോക സൈക്കിൾ ദിനം: സൈക്കിൾ റൈഡുമായി ക്യൂ ക്രാങ്ക്സ്
ദോഹ: ലോകസൈക്കിൾ ദിനത്തിൽ സൈക്കിൾ റൈഡ് നടത്തി ക്യൂ ക്രാങ്ക്സ് ക്ലബ്. 'ആരോഗ്യം സൈക്കിളിലൂടെ' എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ മുപ്പതോളം ഇന്ത്യൻ റൈഡർമാർ പങ്കെടുത്തു.
ഇന്ത്യൻ സ്പോർട്സ് സെൻറർ ഭാരവാഹികളായ സെക്രട്ടറി ശ്രീനിവാസ്, സൈക്ലിങ് & ത്രോബാൾ ചുമതലയുള്ള അനിൽ ബോലൂർ, ഫുട്ബാൾ ചുമതലയുള്ള ജോൺ എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡൻറ് ഫൈസൽ, സെക്രട്ടറി ഷെറിൻ മൊയ്തീൻ, ട്രഷറർ സേതുപതി, കോച്ച് റാൽഫ് ഫ്രാൻസിസ്, അനീസ്, ഡോ. ആനന്ദ് ഇന്ദുചൂഡൻ എന്നിവർ നിയന്ത്രിച്ചു. ഫിസിഷ്യൻ ത്വയ്യിബ് പരിശീലനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.