ഗ്രാ​ൻ​ഡ്​​മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന കേ​ക്ക്​ മി​ക്​​സി​ങ്

ക്രിസ്​മസിനെ വരവേറ്റ്​ ഗ്രാൻഡ്മാൾ ഹൈപർ മാർക്കറ്റ്​

ദോ​ഹ: കേ​ക്ക്​ മി​ക്​​സി​ങ്​​ ആ​രം​ഭി​ച്ച് ക്രി​സ്​​മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ​ഗ്രാ​ൻ​ഡ്​​മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്. ക്രി​സ്മ​സ് മു​ന്നോ​ടി​യാ​യി പാ​ച​ക​പ്പു​ര​യി​ൽ കേ​ക്കു​ക​ൾ പി​റ​വി​യെ​ടു​ക്കു​ന്ന​തി​നു മു​മ്പ് ന​ട​ക്കു​ന്ന സ​ന്തോ​ഷ​ത്തി​‍െൻറ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷ​മാ​ണ് കേ​ക്ക് മി​ക്സി​ങ്. ഏ​ഷ്യ​ൻ ടൗ​ണി​ലെ ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ഗ്രാ​ൻ​ഡ് ഫ്ര​ഷ് ബേ​ക്ക​റി​യി​ൽ 750 കി​ലോ കേ​ക്കു​ക​ൾ​ക്കു​ള്ള മി​ക്സി​ങ് ന​ട​ത്തി. ഉ​ണ​ക്ക മു​ന്തി​രി, ഈ​ത്ത​പ്പ​ഴം, ചെ​റി, പ​പ്പാ​യ, അ​ണ്ടി​പ്പ​രി​പ്പ് , ഇ​ഞ്ചി തൊ​ലി, ഗ​രം​മ​സാ​ല , പ​ഞ്ച​സാ​ര, ഓ​റ​ഞ്ച് , ലെ​മ​ൺ , എ​സ്സ​ൻ​സ്‌ തു​ട​ങ്ങി​യ​വ ചേ​ർ​ത്താ​ണ് കേ​ക്ക് മി​ക്സി​ങ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ, പി.​ആ​ർ.​ഒ സി​ദ്ദീ​ഖ് , പ​ർ​േ​ച്ച​സ് മാ​നേ​ജ​ർ സൂ​ര​ജ്, മാ​ൾ മാ​നേ​ജ​ർ ന​വാ​ബ്, അ​ഡ്മി​ൻ നി​തി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Welcome to Christmas Grand Mall Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.