Posted On
date_range Updated On
date_range വിദ്യാരംഭം സംഘടിപ്പിച്ചു
ദോഹ: കേരളീയം ഗ്ലോബൽ ഖത്തർ ചാപ്റ്റർ നോർവ ഖത്തറിെൻറ സഹകരണത്തോടെ സ്വസ്തി അക്കാദമിയുമായി ചേർന്ന് െഎ.സി.സി അശോക ഹാളിൽ വിദ്യാരംഭം സംഘടിപ്പിച്ചു. ഗായകനും സംവിധായകനുമായ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരളീയം പ്രസിഡൻറ് ദുർഗാദാസ് അധ്യക്ഷത വഹിച്ചു. െഎ.സി.സി വൈസ് പ്രസിഡൻറ് മണികണ്ഠൻ കാവാലം ശ്രീകുമാറിനെ ആദരിച്ചു. നോർവ പ്രസിഡൻറ് ദിലീപ് കുമാർ, സ്വസ്തി അക്കാദമി ഡയറക്ടർ ഡോ. സജിത്ത്, സുരാജ് എന്നിവർ സംസാരിച്ചു. കാവാലം ശ്രീകുമാർ കുട്ടികളെ എഴുത്തിനിരുത്തി. കേരളീയം ജനറൽ സെക്രട്ടറി മധു അഭിമന്യു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.